കുട്ടികളെ നെഞ്ചോട് ചേർത്ത് മുതിർന്നവരുടെ അനുഗ്രഹം ഏറ്റുവാങ്ങി രാഹുൽ

  • 5 years ago
Rahul meets his youngest fan to oldest fan
കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടികാഴ്ചയുടെ അവിശ്വസനീയത വിട്ടൊഴിയാതെ യുവ ആരാധകരായ സാഞ്ചോയും സ്നേഹയും. കൽപ്പറ്റയിലെ ജനങ്ങളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി വയനാട്ടിൽ രണ്ടാം ദിവസം.

Recommended