കേരളത്തിലും പശുവിനെ അപമാനിച്ചു എന്ന് പരാതി

  • 5 years ago
police takes action against sajan for insulting others beleives
പശുവിനെ അപമാനിച്ചു എന്ന ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ യുവാവിനെതിരേ പോലിസ് കേസെടുത്തു. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ഓണക്കുന്നിലെ സാജന്‍ അബ്രഹാമിനെതിരെയാണ് കേസെടുത്തത്. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ പശുവിനെ ആക്ഷേപിച്ചതിന്റെ പേരിലാണ് യുവാവിനെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസ്

Recommended