രാഹുലിന്റെ ഒരു വാക്കിൽ മഹാരാഷ്ട്രയിൽ മാറിമറിഞ്ഞത് | #RahulGandhi | Oneindia Malayalam

  • 5 years ago
Ex Opposition Leader of Maharashtra Congress quit congress and has joined BJP
മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്കുളളിലെ വന്‍ പ്രതിസന്ധിയില്‍ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ വിഖെ പാട്ടീല്‍ രാജി വെച്ചതിന് പിന്നാലെ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. പാട്ടീലിന് പിറകേ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെക്കാനുളള നീക്കത്തിലുമാണ്.

Recommended