"ഓരോ ദിവസവും BJPക്കെതിരെ പോരാടും, തിരിച്ചു വരവിനൊരുങ്ങി രാഹുൽ

  • 5 years ago
We will fight against BJP every days says Rahul Gandhi

നമുക്ക് 52 എംപിമാരുണ്ടെന്നും പാർലമെന്റിൽ ഓരോ ദിവസവും ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ കോണ്‍ഗ്രസ് എം.പിമാരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

Recommended