മോദിക്ക് എതിരെ പേടി ഇല്ലാതെ പോരാടി

  • 5 years ago
sonia gandhi talks abou rahul gandhi at congress parliamentary party meeting
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഹോരാത്രം കഠിനാധ്വാനം ചെയ്തു എന്ന് അമ്മ സോണിയ ഗാന്ധി. മോദി സര്‍ക്കാരിന് എതിരെ പേടിയില്ലാതെ പാര്‍ട്ടിയെ നയിച്ചു എന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത ശേഷം എം.പിമാരോട് സംസാരിക്കുകയായിരുന്നു സോണിയ.

Recommended