മോദിയുടെ സത്യപ്രതിജ്ഞ സമയത്ത് BJP വെബ്സൈറ്റിൽ 'ബീഫ് വിഭവങ്ങൾ

  • 5 years ago
Modi Cabinet 2.0; BJP Delhi website hacked
നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്‍ഞ ചെയ്ത് അധികാരത്തിലെത്തുന്ന സമയത്ത് ബിജെപി ദില്ലി ഘടകത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബാർ മെനുവിലും പേജിലുൂം ബീഫ് വിഭവങ്ങളും ചിത്രങ്ങളും ഹാക്കർമാർ പതിച്ചു. എല്ലാ തലവാചകത്തിലും ബീഫ് എന്ന് എഴുതി ചേർത്തായിരുന്നു ഹാക്കർമാരുടെ പ്രതികാരം.

Recommended