ഇനി മോദി-ഷാ മന്ത്രി സഭയോ ?

  • 5 years ago


മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് 58 മന്ത്രിമാര്‍. ഇത്തവണ പുതുമുഖങ്ങളും പരിചയസമ്പന്നരും ഒരുപോലെ അണിനിരന്നതാണ് മോദിയുടെ ടീം. രാഷ്ട്രപതി ഭവനില്‍ നടന്ന ഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Narendra Modi Takes Oath as PM; Amit Shah, S. Jaishankar Enter 25-Member Cabinet

Recommended