രാഹുലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഗൂഢാലോചന | #RahulGandhi | Oneindia Malayalam

  • 5 years ago
party leaders conspired against Rahul Gandhi
രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഗൂഢാലോചന നടന്നതായി ബീഹാര്‍ പി.സി.സി അധ്യക്ഷന്‍ ശ്യാം സുന്ദര്‍ സിങ് ധീരജ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരിശോധിക്കുന്നതിനിടെയാണ് ആര്‍.ജെ.ഡിയടക്കമുള്ള സഖ്യ കക്ഷികള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Recommended