രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് ലീഗും ഡി.എം.കെയും

  • 5 years ago
Don't Quit, You Won People's Hearts," MK Stalin Tells Rahul Gandhi
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് മുസ്‌ലിം ലീഗും ഡി.എം.കെയും. ഹൈദരലി ശിഹാബ് തങ്ങള്‍ എ.ഐ.സി.സിക്ക് കത്തയച്ചു. രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. രാജിയില്‍ നിന്ന് പിന്മാറാന്‍ രാഹുലിനോട് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിനും ആവശ്യപ്പെട്ടു.അതേസമയം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമെന്ന നിലപാടില്‍ ഉറച്ച് നില്ക്കുകയാണ് രാഹുല്‍ ഗാന്ധി.

Recommended