പ്രഗ്യാസിങ്ങിനെ പൂട്ടാൻ കോൺഗ്രസ് ഒരുങ്ങുന്നു

  • 5 years ago
mp goverment set to reopen sunil joshis case
ഗ്യാ സിംഗിനെതിരെ കുരുക്ക് മുറുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. ആര്‍എസ്എസ് പ്രചാരക് സുനില്‍ ജോഷിയുടെ കൊലപാതക കേസ് പുനരന്വേഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. കൊലപാതക കേസില്‍ പ്രഗ്യക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. താക്കൂറിന്റെ അടുത്ത അനുയായികളിലൊരാളായിരുന്നു സുനില്‍ ജോഷി. 2007 ഡിസംബര്‍ 29നാണ് ജോഷി വെടിയേറ്റ് കൊല്ലപ്പെടുന്നത്. ദേവാസ് ഇന്റസ്ട്രിയല്‍ മേഖലയിലെ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

Recommended