പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി

  • 5 years ago
Truth is bitter: Junaid Khan reacts after axe from Pakistan World Cup squad
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പിനായുള്ള അന്തിമ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പേസര്‍ ജുനൈദ് ഖാന്‍. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ താരം വായില്‍ കറുത്ത ടാപ്പ് ഒട്ടിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. സോഷ്യല്‍ മീഡിയയില്‍ ജുനൈദ് ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകരും സംഭവം ഏറ്റെടുത്തു.

Recommended