കാൻസർ രോഗബാധിതയായിരുന്നു കുട്ടി

  • 5 years ago
Pakistan Cricketer Asif Ali's Daughter Dies After Cancer Treatment
പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലിയുടെ മകള്‍ രണ്ടുവയസുകാരിയായ നൂര്‍ ഫാത്തിമ മരിച്ചു. കാന്‍സര്‍ രോഗത്തോടു പൊരുതിക്കൊണ്ടിരിക്കുകയായിരുന്ന കുട്ടി അമേരിക്കയില്‍ ചികിത്സയിലായിരുന്നു.

Recommended