ഉണ്ടക്കായി ഒരുമിച്ച് മമ്മൂക്കയും ലാലേട്ടനും
  • 5 years ago
Mammootty And Mohanlal Launch The Much-awaited Teaser Of Unda!
ഉണ്ടയുടെ ടീസര്‍ ലോഞ്ചിനായി ഒരിക്കല്‍ കൂടി ഒരുമിച്ച് മമ്മൂക്കയും ലാലേട്ടനും. ഇവര്‍ ഒന്നിച്ചെത്തുന്നത് ആഘോഷമാക്കാറുണ്ട് ആരാധകര്‍. ഈദ് ചിത്രമായി ഉണ്ട പ്രേക്ഷക മുന്നിലെത്തും. ഖാലിദ് റഹ്മാന്‍ കഥയും ഹര്‍ഷദ് തിരക്കഥയും എഴുതിയ ചിത്രത്തില്‍ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സല്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം
Recommended