ബിജെപിയെ പൊളിച്ചടുക്കി കോൺഗ്രസ്

  • 5 years ago
rahul gandhis neemuch speech goes viral, trolls bjp, fact check
പ്രസംഗത്തിനിടെ സ്വന്തം മുഖ്യമന്ത്രിമാരുടെ പേര്
കുഴച്ചു മറിച്ച് രാഹുല്‍ ഗാന്ധി വെട്ടിലായോ? അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയുടെ മുഖ്യന്‍മാരുടെ പേര് പോലും പറയാന്‍ കഴിയാത്ത അസ്സല്‍ രാഷ്ട്രീയ നേതാവ് എന്നാണ് രാഹുലിനെതിരെ ഉയരുന്ന പ്രചരണം. എന്നാല്‍ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

Recommended