രാഹുല്‍ അടിയറവ് പറഞ്ഞു, ഒടുവില്‍ സോണിയ കളത്തില്‍

  • 5 years ago
Lok Sabha Election 2019: Sonia Gandhi's attempts to reach out at-non-NDA parties
എന്‍ഡിഎയ്ക്കോ യുപിഎയ്ക്കോ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ഇക്കുറി ലഭിക്കില്ല എന്നാണ് ഇതുവരെയുളള വിലയിരുത്തല്‍. തിരഞ്ഞെടുപ്പിലെ ആറാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ ബിജെപിയും കോണ്‍ഗ്രസും 23ന് ശേഷം ഒപ്പം നിര്‍ത്തേണ്ടവരെ തേടി പരക്കംപാച്ചില്‍ ആരംഭിച്ച് കഴിഞ്ഞു.

Recommended