BJP തന്നെ ഏറ്റവും വലിയ ഒറ്റകക്ഷി, NDA അധികാരത്തില്‍ വരും

  • 5 years ago
bjp will emerge as single largest party predicts sanjay kumar
ലോക്സഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫലം വരും മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ എന്‍ഡിഎയും യുപിഎയും തേടി തുടങ്ങി. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനാണ് സാധ്യതയെന്നാണ് സെഫോളജിസ്റ്റും സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ്ങ് സൊസൈറ്റിയുടെ ഡയറക്ടറുമായ സഞ്ജയ് കുമാറിന്‍റെ പ്രവചനം.

Recommended