മോദിയുടെ മേഘ സിദ്ധാന്തം കാരണം ലോകത്തിന് മുന്നില്‍ തല കുനിച്ച് ഇന്ത്യ

  • 5 years ago
modi's cloud theory in google trending list
ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് തന്റെ 'മേഘ' സിദ്ധാന്തം അനുസരിച്ചായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് പരിഹാസങ്ങള്‍ക്കുമാണ് ഇടവെച്ചത്.

Recommended