തത്കാലം കൈ തലയ്ക്കു വയ്ക്കാം! ഔട്ട് ഓഫ് റേഞ്ച്, ജോണ്‍സണ്‍ പൂവന്തുരുത്ത് #10

  • 5 years ago
ടെക്‌നോളജി നല്ലതു തന്നെ. എന്നാല്‍ എല്ലാത്തിനും ടെക്‌നോളജിയെ ആശ്രയിക്കുന്നത് ചിലപ്പോള്‍ സാധാരണക്കാരെ വലയ്ക്കാറുണ്ട്. ഇത്തരമൊരു പരിഷ്‌കാരമാണ് റേഷന്‍ കടയിലെ ഇപോസ് മെഷീന്‍ സംവിധാനം. നെറ്റ് വര്‍ക്ക് തകരാര്‍ മൂലം പലപ്പോഴും ഇപോസ് മെഷീന്‍ സാധാരണക്കാരെ വെട്ടിലാക്കുമ്പോള്‍ അധികാരികള്‍ക്ക് മൗനമാണ്. ഇതേ വിഷയത്തെ നര്‍മഭാവനയില്‍ പ്രതിപാദിക്കുകയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് റേഞ്ച്...

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com

Check out previous episodes of #OutofRange - https://www.youtube.com/playlist?list=PLYKwu2KUP3MqDMJZBay9ZZHU_84m7XFfX

**Follow Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - https://plus.google.com/u/2/+DeepikaMalayalamNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Recommended