കാനന സംഗീത സൗരഭ്യമായി ഈറന്‍ മാറും / അങ്കിള്‍, ബിജിപാല്‍, ശ്രേയ ഘോഷല്‍ / ദീപിക നല്ല പാട്ട്

  • 5 years ago
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്ത ചിത്രം അങ്കിളിലെ ഈറന്‍ മാറും എന്നു തുടങ്ങുന്ന ഗാനമാണ് ഈയാഴ്ചത്തെ ദീപിക നല്ല പാട്ടില്‍. ബിജിബാല്‍ സംഗീതസംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷല്‍ ആണ്. പാട്ടിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ കാടിന്‌റെ വശ്യത ചിത്രീകരിച്ചിരിക്കുന്നത് പ്രശസ്ത ചായാഗ്രാഹകന്‍ അളകപ്പനാണ്.

Watch official song - https://youtu.be/kw8TUqFi6i0

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com

**Credits**
Anchor: Alex Chacko
Edit: Neethu George
Camera & Producer: Maxin Francis

**Follow Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - https://plus.google.com/u/2/+DeepikaMalayalamNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Recommended