ദേശീയ പുരസ്‌കാര നിറവില്‍ മലയാള സിനിമ
  • 5 years ago
ദേശീയ പുരസ്‌കാര നിറവില്‍ മലയാള സിനിമ. മികച്ച ഗായകനുള്ള പുരസ്‌കാരം ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് നേടിയപ്പോള്‍ ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജ് നേടി. മികച്ച സഹനടന്‍ ഫഹദ് ഫാസില്‍. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശം നേടിയപ്പോള്‍ ഇന്ദ്രന്‍സിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡു നേടിക്കൊടുത്ത ആളൊരുക്കം എന്ന ചിത്രം മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

Subscribe - https://goo.gl/SbZuMy
Official Website - http://www.deepika.com
Follow Us - http://www.fb.com/DeepikaNewspaper

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com
Recommended