സേവ്യറച്ചന്‌റെ കൊലപാതകം ആസൂത്രിതമല്ലെന്നു ജോണി

  • 5 years ago
മലയാറ്റൂര്‍ സെന്‌റ് തോമസ് പള്ളി റെക്ടറായിരുന്ന ഫാ. സേവ്യര്‍ തേലക്കാട്ടിന്‌റെ കൊലപാതകത്തിലേക്കു നയിച്ചത് നിമിഷനേരത്തെ ചേതോവികാരമായിരുന്നുവെന്നും കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നും അറസ്റ്റിലായ ജോണി വെളിപ്പെടുത്തി.

Recommended