മുണ്ടും മടക്കിക്കുത്തി, തലയിലൊരു കെട്ടും കെട്ടി, പൂരം ആഘോഷിക്കണം
- 5 years ago
suresh gopi about his wish to celebrate thrissur pooram
മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശൂർ പൂരം ആഘോഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സെലിബ്രിറ്റി ആയതുകൊണ്ട് അത് പല സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ അത്തരം ആഘോഷങ്ങളിൽ നിന്നെല്ലാം പരമാവധി മാറി നിൽക്കാൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Recommended
തൃശ്ശൂര്‍ പൂരം കോവിഡ് നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കും | Thrissur Pooram with restrictions
MediaOne TV
ആവേശക്കൊടുമുടിയിൽ തൃശൂർ പൂരം; ഘടകപൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിൽ | Thrissur Pooram 2023 |
MediaOne TV