കേരള കോൺഗ്രസ് ൽ പൊട്ടിത്തെറി

  • 5 years ago


കെഎം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പൊട്ടിത്തെറി. ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും രണ്ട് ചേരിയില്‍ അണിനിരന്നിരിക്കുകയാണ്. മാണിക്ക് ശേഷം പാര്‍ട്ടിയെ നയിക്കേണ്ടത് മകന്‍ ജോസ് കെ മാണിയാണോ പിജെ ജോസഫ് ആണോ എന്ന തര്‍ക്കമാണ് കൊടുമ്പിരി കൊണ്ടിരിക്കുന്നത്.

Kerala Congress (M) set to start talks to choose new chairman

Recommended