പന്തിനെ അക്ഷരം പഠിപ്പിച്ച് ധോണിയുടെ മകള്‍ സിവ

  • 5 years ago
dhoni's daughter ziva teaching Rishabh Pant - viral vedio
ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ കുട്ടി സിവയുടെ വീഡിയോ വൈറലാവുകയാണ്. ഋഷഭ് പന്തിനെ സിവ പഠിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അ, ആ, ഇ, ഈ അക്ഷരങ്ങളാണ് സിവ താരത്തെ പഠിപ്പിക്കുന്നത്. തെറ്റിയപ്പോള്‍ സിവ പന്തിനോട് ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം

Recommended