ഹെലികോപ്റ്റര്‍ കേടായി, നന്നാക്കാന്‍ രാഹുല്‍ തന്നെ

  • 5 years ago
Rahul helps ‘fix’ his helicopter in Himachal’s Una, shares photo on Instagram

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തകരാര്‍ ഉണ്ടായപ്പോള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങി. ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു.