പൊട്ടിക്കരഞ്ഞ് കോച്ച് ടോം മൂഡി

  • 5 years ago
SunRisers Hyderabad Coach Tom Moody Breaks Down In Tears After Loss Against Delhi Capitals
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരശേഷം ഹൈദരാബാദ് കോച്ച് ടോം മൂഡി വികാരധീനനായി പൊട്ടിക്കരഞ്ഞത് ഡല്‍ഹിയുടെ ആരാധകരുടെ പോലും കണ്ണു നനച്ചു