മോദിയെ താഴെയിറക്കാനുള്ള നിർണായ നീക്കങ്ങൾ

  • 5 years ago
KCR may be Supports to Congress Over Possible Post Poll Arrangement, Kejriwal ready to endorse Rahul Gandhi as PM
ഫെഡറല്‍ മുന്നണി എന്ന ലക്ഷ്യത്തോടെ ഇറങ്ങിത്തിരിച്ച തെലങ്കാന മുഖ്യമന്ത്രി ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു പുതിയ നീക്കങ്ങൾ നാടത്തുന്നു എന്നാണ് സൂചന. കോണ്‍ഗ്രസ്-ടിആര്‍എസ് നേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയെന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിലെത്താനാണ് കെസിആറിന്റെ ശ്രമം. തെലങ്കാനയില്‍ ടിആര്‍എസും കോണ്‍ഗ്രസും രണ്ടു തട്ടിലുള്ളപ്പോള്‍ തന്നെയാണ് ദേശീയ തലത്തിലെ നീക്കം.

Recommended