RCB നായകസ്ഥാനത്തേക്ക് കോലിയല്ലെങ്കില്‍ പകരം ആര്?

  • 5 years ago
3 players who could replace Virat Kohli as RCB's captain next season
കഴിഞ്ഞ എട്ടു സീസണുകളിലും കോലിക്കു കീഴില്‍ കിരീടം നേടാന്‍ ആര്‍സിബിക്കായിട്ടില്ല. അടുത്ത സീസണില്‍ കോലി നായകസ്ഥാനത്തു നിന്നൊഴിയുകയോ പുറത്താക്കുകയോ ചെയ്താല്‍ പകരമെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

Recommended