മലയാളികളുടെ പ്രിയപ്പെട്ട മത്തിയും അയലയും കിട്ടാനില്ല

  • 5 years ago
Kerala Markets Face Fish Scarcity; Popular Fish rate Increased
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ മത്തിയും അയലയും കിട്ടാക്കനിയായി മാറുകയാണ്. രണ്ട് മീനിന്റെയും വില കുത്തനെ ഉയര്‍ന്നു. 2000 താഴെ വിലയുണ്ടായിരുന്ന ഒരു കുട്ട മത്തിക്ക് ഇപ്പോള്‍ 4000 രൂപ കൊടുക്കണം. അയലയ്ക്ക് എണ്ണായിരം രൂപയായി വര്‍ധിച്ചു. ഇരട്ടിയായി മാറുകയാണ് വില. വില കൂടിയതോടെ ഹോട്ടലുകളിലും വില വര്‍ധിപ്പിക്കുകയാണ്.