SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 98.11 % വിജയം

  • 5 years ago
sslc exam results out more details
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. മോഡറേഷന്‍ ഇല്ലാതെ തന്നെ ഇത്തവണ 98.11 ശതമാനം പേര്‍ വിജയിച്ചു. 37,334 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.കഴിഞ്ഞ തവണത്തേക്കാള്‍ 3021 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.

Recommended