മുംബൈക്ക് ജയിക്കാന്‍ വേണ്ടത് 134 റണ്‍സ്

  • 5 years ago



ഐപിഎല്ലിലെ നിര്‍ണായകമായ അവസാനത്തെ ലീഗ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു 134 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട കൊല്‍ക്കത്തയ്ക്കു ഏഴു വിക്കറ്റിന് 133 റണ്‍സ് നേടാനേ ആയുള്ളൂ. മികച്ച ബൗളിങിലൂടെ കെകെആറിന്റെ ശക്തമായ ബാറ്റിങ് ലൈനപ്പിനെ മുംബൈ വരിഞ്ഞുകെട്ടി.

Mumbai need 134 runs to win


Recommended