പ്രിയങ്ക ഗാന്ധി അമേഠിയിലേക്ക് ??

  • 5 years ago
Ready to contest from Amethi if Rahul Gandhi insists, says Priyanka Gandhi
രാഹുല്‍ ഗാന്ധിയുടെ മനസ്സില്‍ എന്താണ് ഉളളതെന്ന് തനിക്ക് അറിയില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വേണ്ട സമയത്ത് ഉചിതമായ തീരുമാനം രാഹുല്‍ ഗാന്ധി കൈക്കൊളളും എന്നാണ് കരുതുന്നതെന്നും പ്രിയങ്ക പറഞ്ഞു. അമേഠിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ അവിടെ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു

Recommended