പ്രിയങ്ക പറഞ്ഞത് കള്ളമല്ല, ആ തന്ത്രം നിര്‍ദ്ദേശിച്ചത് ഞാനാണ്

  • 5 years ago
I have told priyanka in places we are not going to win the election, let's support SP-BSP alliance, says Rahul Gandhi
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒറ്റയ്ക്ക് ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസും വര്‍ഷങ്ങള്‍ നീണ്ട പിണക്കങ്ങള്‍ മറന്ന് കൈകൊടുത്ത് മായാവതിയും അഖിലേഷും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് തൊട്ട് മുമ്പ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്കാ ഗാന്ധിയുടെ നീക്കങ്ങളും ഉത്തര്‍പ്രദേശില്‍ നിര്‍ണായകമാകും.

Recommended