രാജ്യത്ത് കനത്ത ജാഗ്രത എട്ട് ലക്ഷം പേരെ ഒഴിപ്പിച്ചു...

  • 5 years ago
അതിതീവ്ര ചുഴലിക്കൊടുങ്കാറ്റ് ഫോനി നാളെ ഉച്ചകഴിഞ്ഞ് ഒഡീഷ തീരത്തോട് അടുക്കും. ഒഡീഷയിലും ബംഗാളിലും വിശാഖപട്ടണം അടക്കം ആന്ധ്രപ്രദേശിലെ മൂന്നുജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. റയില്‍വേ ഇന്നും നാളെയുമായി 103 ട്രെയിനുകള്‍ റദ്ദാക്കി. പട്ന– എറണാകുളം എക്സ്പ്രസ് ട്രെയിനും ഇതില്‍ ഉള്‍പെടുന്നു.

Recommended