മോദിക്ക് ക്ലീൻചിറ്റ്, രാഹുലിനെതിരെ നോട്ടീസ്

  • 5 years ago
EC sent notice to Rahul Gandhi on anti-tribal law claim, clean chit for PM Modi on Balakot remark
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മധ്യപ്രദേശിലെ പ്രചാരണ റാലിയിൽ ആദിവാസി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് നടപടി. ആദിവാസികളെ വെടിവെച്ച് കൊല്ലാൻ അനുവദിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രണ്ട് ദിവസത്തിനകം രാഹുൽ ഗാന്ധി കമ്മീഷന് വിശദീകരണം നൽകണമെന്നാണ് ആവശ്യം.

Recommended