പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് നവജ്യോത് സിംഗ് സിദ്ദു
  • 5 years ago
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോദിയെ സിദ്ദു ക്ഷണിച്ചിരിക്കുന്നത്. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സിദ്ദു വെല്ലുവിളിച്ചു.കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്‍റെ വെല്ലുവിളി. ആറ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിദ്ദു മോദി ഒന്നും ചെയ്തില്ലെന്നും ആവര്‍ത്തിച്ചു. അംബാനി, അദാനി, ചില മോദികള്‍ തുടങ്ങിയവരെ സംരക്ഷിതല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ല.




















#malayalamnews #Politicalnews #malayalamlatestnews #keralanews #malayalamexpresstv #Latestnewsmalayalam #malayalamtrendingnews #trendingnews #toptrendingvideos #latestnewskerala #keralanews #hotnews #indiannews #newsinmalayalam #malayalamvartha #indiantopnewsupdate #newsupdates #sounthindiannews
Recommended