ഈ സീസണിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം

  • 5 years ago


ഐപിഎല്ലില്‍ ഒട്ടേറെ ഹാട്രിക്കുകള്‍ പിറന്നിട്ടുണ്ട്. എന്നാല്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രേയസ് ഗോപാല്‍ കഴിഞ്ഞദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ നേടിയ ഹാട്രിക് എല്ലാംകൊണ്ടും വ്യത്യസ്തമാണ്. ലോകക്രിക്കറ്റിലെ ഏറ്റവും മിടുക്കരായ മൂന്ന് ബാറ്റ്‌സ്മാന്മാരെയാണ് ശേയസ് തുടര്‍ച്ചയായ മൂന്നു പന്തുകളില്‍ പുറത്താക്കിയത്.

Shreyas Gopal dismisses Virat Kohli, AB De Villiers and Marcus Stoinis to claim maiden IPL hat-trick

Recommended