കേരളത്തിൽ NDA അക്കൗണ്ട് തുറക്കില്ല, UDFന് 17 സീറ്റ്

  • 5 years ago
Muslim Legue Working committee's calculation about chances to Win
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനു 17 സീറ്റില്‍ വിജയം ഉറപ്പിക്കാമെന്ന് മുസ്ലിം ലീഗ്. തിങ്കളാഴ്ച കോഴിക്കോട്ടു ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയാണ് ഈ വിലയിരുത്തല്‍ നടത്തിയത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം.