ജനവിധി തേടുന്നവരിൽ 210 ക്രിമിനൽ കേസ് പ്രതികൾ | Oneindia Malayalam

  • 5 years ago
Over 210 candidates of 4th phase election are registered for criminal case
ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിലെ 210 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ആകെ മത്സരിക്കുന്ന 945 സ്ഥാനാര്‍ത്ഥികളില്‍ 210 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പറയുന്നത്. ഇവരുടെ പേരില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. ഇതില്‍ 158 പേര്‍ ഗൗരവമേറിയ കേസ് ചുമത്തപ്പെട്ടവരാണ്. 5 പേര്‍ കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ്. 24 പേര്‍ കൊലപാതകശ്രമം ചുമത്തപ്പെട്ടവരും ആണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Recommended