ലോകകപ്പ് നേടിയ ടീമുകളില്‍ നിന്നും അമ്പയര്‍മാർ

  • 5 years ago
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള അമ്പയര്‍മാരുടെയും മാച്ച് റഫറിമാരുടെയും പട്ടിക പുറത്തുവിട്ടു. 22 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. 16 അമ്പയര്‍മാരും ആറ് മാച്ച് റഫറിമാരും 48 ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കും.
ICC announces match officials for Cricket World Cup 2019

Recommended