പ്രതിസന്ധിയിൽ രാജസ്ഥാൻ റോയൽസ്

  • 5 years ago
Rajasthan Royals captain Steve Smith to leave IPL 2019 after RCB tie on April 30
ഐപിഎല്ലിലെ അവസാന മൂന്നു മല്‍സരങ്ങള്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ച മുറുക്കുന്ന മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. ടീമിന്റെ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നു.