മുന്നണികളുടെ വിലയിരുത്തല്‍ ഇങ്ങനെ | Oneindia Malayalam

  • 5 years ago
BJP Poll Analysis in Kerala; All parties claimed victory
സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചതോടെ ഫലം എന്താകും എന്ന കൂട്ടലിലും കിഴിക്കലിലും ആണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. ശബരിമലയും വിശ്വാസ സംരക്ഷണവും തുണക്കും എന്ന് ബി.ജെ.പിയും, മോദി, പിണറായി സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടാക്കാം എന്ന് യു.ഡി.എഫും, വികസനവും നവോത്ഥാനവും വഴി വോട്ട് പെട്ടിയില്‍ വീഴും എന്ന് എല്‍.ഡി.എഫും ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ പോളിങ് ശതമാനം കേരളത്തില്‍ ഉയര്‍ന്നത് എല്ലാ മുന്നണികളെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്ലാ മുന്നണികളും പരസ്യമായി പ്രതികരിക്കുന്നു.

Recommended