ശക്തമായ പോളിങ് കേരളത്തിൽ BJP തരംഗമുണ്ടാക്കും

  • 5 years ago
BJP Poll Analysis in Kerala; Two seats expect, Voting Share will increase
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രതീക്ഷയിലാണ് ബിജെപി. ശബരിമല വിഷയം ജനങ്ങളെ സ്വാധീനിച്ചുവെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശക്തമായ പോളിങ് ബിജെപിയുടെ വോട്ട് നില ഉയര്‍ത്തുമെന്നാണ് നേതൃത്വം വിലയിരുത്തുന്നു. രണ്ടു മണ്ഡലങ്ങളിലാണ് ബിജെപി ജയം ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ അഞ്ച് മണ്ഡലങ്ങളില്‍ വരെ അത്ഭുത വിജയം സംഭവിക്കാമെന്ന് ബിജെപി വിശ്വസിക്കുന്നു.