അടിച്ച് പൊളിച്ച് കോഴിക്കോട്ടിലെ കൊട്ടിക്കലാശം

  • 5 years ago
മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. അവസാന നിമിഷങ്ങളിലും ഒരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എല്ലാം മുന്നണികളും. വോട്ടെടുപ്പിനുള്ള എല്ലാം മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതാി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കറാം മീണ വ്യക്തമാക്കി.

last day open campaign kerala

Recommended