ദില്ലിയില്‍ വീണ്ടും സസ്‌പെന്‍സ്, 3 സീറ്റുകള്‍ ഒഴിച്ചിട്ട് എഎപി,

  • 5 years ago
കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യത്തില്‍ വീണ്ടും സസ്‌പെന്‍സ്. ദില്ലിയില്‍ വീണ്ടും സഖ്യമാവാമെന്ന സൂചന നല്‍കി എഎപി. പാര്‍ട്ടി നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. ദില്ലിയില്‍ സഖ്യമാവാമെന്നാണ് എഎപിയുടെ നിലപാടെന്ന് ഗോപാല്‍ റായ് പറഞ്ഞു. അതേസമയം ഈ നാല് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ ആംആദ്മി തീരുമാനിച്ചതാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതാണ് വൈകുന്നത്.

aap delays nomination of 3 candidates delhi suspense continues

Recommended