വാട്‌സാപ്പ് മെസേജുകൾ ഇനി സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ല!! | Tech Talk | Oneindia Malayalam

  • 5 years ago
Enabling bio-metric authentication on Android will block conversation screenshots. The description in the feature titled ‘Fingerprint security’ reads, “When enabled, fingerprint is required to open WhatsApp and conversation screenshots are blocked
പുതുത‌ായി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ് വെരിഫിക്കേഷൻ സംവിധാനമാണ‌് വരുന്നത‌്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്‌സാപ്പ് മെസേജുകൾ സ്‌ക്രീൻ ഷോട്ട് ചെയ്യുന്നത് തടയാൻ സാധിക്കും. ഫിംഗര്‍ പ്രിന്റ് വെരിഫിേക്കേഷൻ ഓൺ ആക്കിയാല്‍ പിന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സാപ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല.

Recommended