കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു

  • 5 years ago
കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ചാണ് പ്രിയങ്ക ചതുർവേദി പാർട്ടിയിൽ നിന്നും ഇറങ്ങിയത്. കോൺഗ്രസ് ഒരു സ്ത്രീവിരുദ്ധ പാർട്ടി ആണെന്നാണ് പ്രിയങ്ക ഇപ്പോൾ പറയുന്നത്. തന്നെ അപമാനിച്ച ഗുണ്ടകളെ കോൺഗ്രസ് തിരിച്ച് എടുത്തതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്. അതേസമയം ഇതേക്കുറിച്ച് പ്രിയങ്ക ട്വിറ്ററിൽ ശക്തമായി വിമർശിച്ചിട്ടുണ്ട്.

#priyankachadurvethi #Congress #Rahulgandhi

Recommended