പാക്കിസ്ഥാന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

  • 5 years ago
pakistan announced worldcup squad
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചു. പേസര്‍ മുഹമ്മദ് ആമിര്‍ ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കൗമാരതാരം മുഹമ്മദ് ഹസ്‌നെയ്ന്‍ ആണ് അപ്രതീക്ഷിതമായി ഇടംപിടിച്ചത്. ആമിര്‍ ലോകകപ്പിനില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Recommended