സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 5 years ago
disaster management authority issues lighting alert in kerala
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത ഉണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് വേനല്‍മഴയുടെ ഭാഗമായി ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അറിയിച്ചിരിക്കുന്നത്.
ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നും മുന്നറിയിപ്പുണ്ട്

Recommended