മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

  • 5 years ago
EC suspends poll official for checking PM’s helicopter
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഒഡീഷയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് മുഹസിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിയുടെ ഹെലികോപ്റ്ററില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് നടപടി എന്ന് കമ്മീഷന്‍ ഉത്തരവില്‍ അറിയിച്ചു. എസ്.പി.ജി സുരക്ഷയുള്ളവര്‍ക്കായുള്ള നാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ് ഉദ്യോഗസ്ഥന്റെ നടപടി എന്നും സസ്‌പെന്‍ഷന്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും ഉത്തരവില്‍ പറയുന്നു

Recommended